പ്രശസ്തരെ കാണുന്നതും, അവരോടു സംസാരിക്കുന്നതും
ഒരിക്കലും ജീവിതത്തില്‍ ഒരു അസാമാന്യ സംഭവമായി എനിക്ക് തോന്നിയിട്ടില്ല .
പക്ഷെ മഹാന്മാരെ കാണുവാനും ..അവരോടു രണ്ടു വാക്ക് സംസാരിക്കാനും എന്നും കൊതിക്കുന്ന ഒരു സാധാരണക്കാരനാണ് ഞാന്‍ .
ഒരിക്കലും ജീവിതത്തില്‍ ഒരു അസാമാന്യ സംഭവമായി എനിക്ക് തോന്നിയിട്ടില്ല .
പക്ഷെ മഹാന്മാരെ കാണുവാനും ..അവരോടു രണ്ടു വാക്ക് സംസാരിക്കാനും എന്നും കൊതിക്കുന്ന ഒരു സാധാരണക്കാരനാണ് ഞാന്‍ .
മഹാനായ എഴുത്തുകാരന്‍ MT സാറിനെ കാണാന്‍ തന്നെയാണ് ...കഴിഞ്ഞ ദിവസം ഷാര്‍ജയിലെ പുസ്തകൊല്സവത്തിനു
പോയത് . അദ്ധേഹത്തെ കണ്ടു , കേട്ടു. മനസ്സിലെ ഒരു ചോദ്യം ചോദിക്കുവാന്‍ ഉള്ള ഊഴം കാത്തിരുന്നു ..
ചോദ്യം തേടി മൈക് പലരിലേക്കും പറന്നു .... ആ മൈകില്‍ സാധാരണക്കാരന് ആയുസ്സ് മുഴുവന്‍ ട്യുഷന് പോയാലും
മനസ്സിലാകാത്ത തരത്തില്‍ കുറെ ബുദ്ധിജീവി ചോദ്യങ്ങള്‍ പിറന്നു ...അതിനെല്ലാം MT സര്‍ വളരെ ലളിതമായ ഉത്തരങ്ങള്‍ നല്‍കി ...ആ ഉത്തരങ്ങള്‍ കേട്ടപ്പോള്‍ ആണ് ചോദ്യത്തിന്റെ അര്‍ഥം മനസ്സിലായത് .
ഒടുവില്‍ മൈക് എന്റെ മുന്നിലേക്ക് വന്നു ...പക്ഷെ വരുന്ന വഴിയില്‍ ജോണ്ടി റോഡ്സിനെ കൊതിപ്പിക്കുന്ന വേഗതയില്‍
ഒരു സുഹൃത്ത് ഡൈവ് ചെയ്തു മൈക് സ്വന്തമാക്കി ... എനിക്ക് ചോദിക്കാനുള്ള ചോദ്യം ആ സുഹൃത്ത് ചോദിച്ചു
എല്ലാ സാധാരണക്കാരനും, അഭിനവ ബുദ്ധിജീവികളും അറിയാന്‍ ആഗ്രഹിക്കുന്ന ചോദ്യം , MT സര്‍ താങ്കളുടെ അടുത്ത തിരകഥ ഇനി എന്നാണു മലയാളിക്ക് ലഭിക്കുക്ക ? മറുപടി ഉടന്‍ വന്നു " നിലവില്‍ ഞാന്‍ തിരകഥകള്‍ ഒന്നും എഴുതുന്നില്ല ...വാര്‍ത്തകള്‍ പലതും വരുന്നുണ്ട് പക്ഷെ എനിക്ക് ഒന്നും അറിയില്ല! ഒന്നും പറയാനും ആഗ്രഹിക്കുന്നില്ല "
ഉത്തരം കേട്ട ഉടനെ ചങ്ക് പിടഞ്ഞു ...ഭീമനും, ദുര്യോധനനും, പാഞ്ചാലിയും, ഭീഷ്മരും ഒക്കെ ആയി മെഗാ താരങ്ങള്‍
മേയ്ക്ക്അപ്പ് ഇട്ട് തിരകഥയ്ക്കായ് ...രണ്ടാം ഊഴം കാത്തു നില്‍ക്കുന്ന രംഗം മനസ്സില്‍ വന്നു ... അതല്ലേ ഏറ്റവും വലിയ പ്രതിസന്ധി ? നല്ല ഒരു തിരകഥയ്ക്കായ് സമരം ചെയ്യാന്‍ ഒക്കില്ലല്ലോ !
Adhehathe pole oru valiya aalinte munnil ninnu chodichathu kondakam... chodicha aalkk... enthu konda ezhuthathe enna nxt qstn chodikkan thoonnanjathu..... alla sherikkum enthukondakam? MT sir thirakkadhakal onnum ehuthathirikkunnathu......
ReplyDeleteveeruvinte chodyam mattaro kayari chodicha sthithikk veeruvinu ithuchodichukoodayirunno... enthu konda ezhuthathathu enna bhavathil alla... valare manayamay mattoru reethiyil chodichariyamayirunnu....