'ഏതോഎന്തോആരുടെയോപറമ്പില്‍'തറവാട്ടില്‍
ഉണ്ണി പിറന്നു
വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനും , പ്രാര്‍ഥനയ്ക്കും , ശേഷമാണ്
തറവാട്ടില്‍ ഉണ്ണി പിറക്കുന്നത്.. ആഘോഷങ്ങള്‍ക്കായ് തറവാട്ടിലെ

north- west- east- midle east- space അങ്ങനെ എല്ലാ ഭാഗങ്ങളിലും ചിതറിക്കിടന്ന ആബാലവൃദ്ധം തരവാടികളും തറവാട്ടില്‍ എത്തിച്ചേര്‍ന്നു !
കേതല്‍ചിക്കന്‍ന്റെ കുഞ്ഞിക്കാലല്ലാതെ
മറ്റൊരു കുഞ്ഞിക്കാലും ഇത് വരെ കണ്ടിട്ടില്ലാത്ത തറവാട്ടിലെ അമ്മാവന്മാരും, അമ്മായിമാരും,
ഇളയച്ച-ഇളയമ്മമാരും തറവാട്ടില്‍പിറന്ന ഉണ്ണിയെ കാണാന്‍തിടുക്കം കൂട്ടി തറവാട് വക ആശുപത്രിയില്‍ പറന്നെത്തി ............ തറവാട്ടില്‍ഭാഗ്യം കൊണ്ടുവന്ന കുഞ്ഞമ്മിണി എന്ന supermommy
കിടക്കുന്ന payward ലക്ഷ്യമാക്കി പരക്കം പാഞ്ഞു ...പതിവില്ലാതെ പ്രസവ വാര്‍ഡിനു മുന്നില്‍
സ്ഥലം SI സുഗുനെന്ത്രനും , പിന്നെ രണ്ടു വനിതാ പോലിസ് കോണ്‍സ്റ്റബിള്‍മാരും!
തറവാട്ടില്‍ആദ്യമായ് പിറന്ന പൊന്നുണ്ണിയെ കാണാന്‍എത്തിയ തറവാട്ടുകാര്‍ഞെട്ടി ...
തറവാട്ടിലേക്ക് കുഞ്ഞിക്കാലു കൊണ്ടുവന്ന സൂപ്പര്‍Mommy കുഞ്ഞമിനിയും , കേട്യോന്‍ പങ്കജാക്ഷനും

കൈവിലങ്ങുമായ് പോലിസ് സ്റ്റ്ഷന്‍ലേക്ക് പോകുന്നു ! they are under arrest ...കാരണം തറവാട്ടില്‍
ആദ്യമായി നടന്ന പ്രസവം thrible ആയിരുന്നു ...ഒറ്റ പ്രസവത്തില്‍ 3 ചോരകുഞ്ഞുങ്ങള്‍ രണ്ടില്‍കൂടുതല്‍
കുഞ്ഞുങ്ങള്‍ ആയാല്‍അപ്പനും, അമ്മയും PUNISHMENT അനുഭവിക്കെണ്ടുന്ന നിയമത്തിന്റെ ആദ്യ ഇരകള്‍

ഒടുവില്‍കൂട്ടത്തില്‍ഒരു അമ്മാവന്‍ പറഞ്ഞു
" സാറേ ഈ പിറന്ന മൂന്നു മക്കളില്‍ ഒരെണ്ണം എന്റെതായി കണക്കാകി ഞാന്‍എടുത്തോളാം , അപ്പൊ കോട്ട
പൂര്തിയാകുമല്ലോ ! SI സുഗുനെന്ത്രന്‍ സമ്മദം മൂളി പക്ഷെ ആ അമ്മാവനോട് വ്യക്തമായി
പറഞ്ഞു " SO MR അമ്മാവന്‍ നിങ്ങള്ക്ക് ഒരു കുഞ്ഞു ആയി ...ഇനി കോട്ട തികയ്ക്കാന്‍ഒന്നേ ഭാക്കിയുള്ള്!
അതില്‍കൂടിയാല്‍ നിങ്ങള്‍ആകും ജയിലില്‍വരേണ്ടത് ! SO ഇന്നും മുതല്‍നിങ്ങള്‍ഞങ്ങളുടെ നിരീക്ഷണത്തില്‍
ആയിരിക്കും ! GOOD BYE! BE A GOOD BOY !