ഈദ് ദിനങ്ങളില്‍ മഴ പെയ്തപ്പോള്‍ ഓരോ മഴത്തുള്ളിക്കും
കൈകുമ്പിള്‍ നല്‍കി സ്വീകരിക്കാന്‍ കൂട്ടുകാര്‍ ഉണ്ടായിരുന്നു .
ഓരോ പ്രവാസിക്കും ഓരോ മഴത്തുള്ളിയും കുട്ടിക്കാലത്തിന്‍റെയും , ആദ്യ പ്രണയത്തിന്‍റെയും, കടലാസ് തോണിയുടെയും, കുളക്കടവിന്‍റെയും, കരന്‍ട് കട്ടിന്‍റെയും, ഗട്ടറിന്‍റെയും ഓര്‍മയാണ് .
ഇതിനൊക്കെ പുറമേ മലയാളിയുടെ പ്രിയപ്പെട്ട ഒന്നാണ് മഴ നനഞ്ഞ മണ്ണിന്‍റെ മണം.
ഈദ് ദിനങ്ങളില്‍ UAE യില്‍ മഴ പെയ്തപ്പോള്‍ ആ മണ്ണിന്‍റെ മണത്തിനായ് മനസ്സ് കൊതിച്ചു .
ഉടനെ നാട്ടില്‍ പോകാനിരുന്ന ഒരു സുഹൃത്തിനെ വിളിച്ചു പറഞ്ഞു ....''പോയ് വരുമ്പോള്‍
ഒരു ലോഡ് നാട്ടിലെ മണ്ണ് കൊണ്ട് വരണേ ഭായ് '' !

ഇനിയും മഴ പെയ്യുമല്ലോ ! ഉള്ളം കൈയില്‍ ഒരു പിടി നാട്ടിലെ മണ്ണ് വാരി അത് നനയ്ക്കാനെത്തുന്ന മഴയ്ക്കായ് കാത്തിരിക്കാം . ആ മണ്ണിന്‍റെ മണത്തിനായ് കാത്തിരിക്കാം .
ഇനി മരുഭൂമിയിലേക്ക് മണല്‍ കടത്താന്‍ ശ്രമിച്ചതിനു സുഹൃത്തിനെ വിമാന താവളത്തില്‍ പിടിച്ചു വയ്ക്കുമോ ? ....എന്‍റെ സുഹൃത്തും അവന്‍ കൊണ്ട് വരുന്ന മണലും ...പിന്നെ മഴയും ...കാത്തിരിപ്പ് തുടരുന്നു !
ഇനി മരുഭൂമിയിലേക്ക് മണല്‍ കടത്താന്‍ ശ്രമിച്ചതിനു സുഹൃത്തിനെ വിമാന താവളത്തില്‍ പിടിച്ചു വയ്ക്കുമോ ? ....എന്‍റെ സുഹൃത്തും അവന്‍ കൊണ്ട് വരുന്ന മണലും ...പിന്നെ മഴയും ...കാത്തിരിപ്പ് തുടരുന്നു !
മഴ പ്രവാസികളില്‍ എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്നു! കണ്ണുള്ളപ്പോള്‍ കാഴ്ചയുടെ മൂല്യം അറയില്ല എന്നു പറയും പോലെയാണ്, മഴയില്ലാത്ത നാട്ടില്‍ വരുമ്പോഴാണ് മഴയ്ക് ഇത്രേം മനോഹാരിത ഉണ്ടായിരുന്നുവോ എന്നു നാം ചിന്തിക്കുന്നത്. വീരുവിന്റെ കാത്തിരിപ്പിന് എത്രയും നേരത്തെ തന്നെ ഒരു അവസാനം ഉണ്ടാവട്ടെ.കാത്തിരിക്കുന്ന മഴ വീരുവിനെ തേടി ഓടിയെത്തട്ടെ എന്നു ആശംസിക്കുന്നു, കൂടെ മണ്ണും!
ReplyDeleteMavil ninnu mambazham veenappol athodi chennedukkan thante unniyillatha oru ammayude vedanapole..... manalu vimanam kayari kayyilethumpol. mazhayillathe aayi theerumo entho.... pakshe maranam kondu poya unniye pole alla... mazha ennenkilum varumennu pratheekshikkam alle.... (njanee parayunnathilokke enthenkilum crct undo aavo)
ReplyDelete