കഴിഞ്ഞ ദിവസങ്ങളില്‍ tv ചാനല്‍കളില്‍ ഒരു ഗുണ്ടയെ കണ്ടു !
നല്ല ഉണ്ട് ഉരുണ്ട ഗുണ്ട ! ഗുണ്ട വന്നത് നേഴ്സ് മാരുടെ സമരം ഒത്തു തീര്‍പ്പാക്കാനാണ് !
ഗുണ്ട എവിടെ നിന്നോ വന്നു, എവിടെയ്ക്കോ പോയി . വന്നത് ഒരു diplomatic ഗുണ്ട അല്ലാത്തത് കൊണ്ട്
വളരെ അപരിഷ്കൃതമായ രീതിയില്‍ ആണ് പാവം നേഴ്സ്മാരുടെ സമരം ഒത്തു തീര്പാക്കാന്‍ ശ്രമിച്ചത് .
ഗുണ്ടയുടെ ഭാവപ്രകടനങ്ങള്‍ കണ്ടപ്പോള്‍ ഗുണ്ട ഒരു struggling actor ആണോ എന്ന് സംശയം തോന്നി ... മലയാള സിനിമയിലെ
ഗുണ്ട നടന്മാര്‍ ...സ്വഭാവനടന്മാര്‍ ആയിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ഗുണ്ട ക്ഷാമം മലയാള സിനിമയിലും ഉണ്ടല്ലോ ?
ഏതായാലും ശക്തമായ സ്ത്രീ കഥാ പാത്രങ്ങല്‍ക്കായ് ദാഹിക്കുന്ന മലയാള സിനിമയില്‍ അടുത്ത കാലത്തുണ്ടായ
പാവപെട്ട നേഴ്സ് മാരുടെ ചെറുത്തുനില്‍പ്പ് ഒരു കഥാ തന്തു ആവുകയാണെങ്കില്‍ ...നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട
ഗുണ്ട രംഗം വെള്ളിത്തിരയില്‍ തകര്‍ക്കും . എന്തൊക്കെ ആയാലും എന്റെ അഭിനവ ഗുണ്ട ചേട്ടാ ഒരു കാര്യം മറക്കരുത്
താങ്കള്‍ ഇപ്പൊ വളര്‍ന്നു വലിയ ഗുണ്ട ഒക്കെ ആയെങ്കിലും ...ഈ ഭൂമിയില്‍ ഒരു പാവം അമ്മയുടെ ..വാവിട്ടു കരയുന്ന ഉണ്ണിയായി ജനിച്ചു വീണപ്പോള്‍ കൈയില്‍ എടുത്തു മാറോട് ചേര്‍ത്തത് ഒരു നേഴ്സ് ആയിരുന്നു ...
പരാക്രമം നേഴ്സ്മാരോടല്ല വേണ്ടു !