കുറെ കാലത്തിനു ശേഷം നാട്ടില്‍ ലോക്കല്‍ ട്രെയിനില്‍ കയറി.
ദുബൈയില്‍ തിളങ്ങുന്ന മെട്രോ ട്രെയിന്‍ യാത്ര ശീലമായതിന്റെ ബുദ്ധിമുട്ട്
ശരിക്ക് മനസ്സിലായി .... ട്രെയിനില്‍ കയറിയ ഉടനെ കൈയില്‍ ഉണ്ടായിരുന്ന പത്രവും, മാസികയും ഞാന്‍ പോലും അറിയാതെ ആരോക്കെയാലോ SHARE ചെയ്യപെട്ടു .
പത്രം തല പൊക്കിയതോടെ യാത്രകാരുടെ ശ്രദ്ധയ്ക്ക് നിരവധി ആനുകാലിക വിഷയങ്ങള്‍ അണി നിരന്നു ...

വിഷയം മുല്ല പെരിയാര്‍ ആയാലും, സച്ചിന്റെ നൂറാം നൂറു ആയാലും
എല്ലാവര്ക്കും അവരുടെതായ COMENTS ഉണ്ട് ആ COMENTS ചിലര്‍ LIKE ചെയുന്നു ... ചിലര്‍ അതിന്മേല്‍ COMENT ചെയുന്നു ... അതിനിടയില്‍ ചിലര്‍ ഒന്ന് LOG OUT ചെയ്ത് പ്രാതമികാവശ്യം നിറവേറ്റുവാന്‍ പോകുന്നു ..അവിടെയും WALL നിറയെ SPAM ആയേക്കാവുന്ന നിരവധി WALL പോസ്റ്റുകള്‍ !
അങ്ങനെ കണ്ണൂര്‍ മുതല്‍ തൃശൂര്‍ വരെ ഉള്ള മൂന്നോ , നാലോ മണിക്കൂര്‍ നീണ്ട യാത്രക്കിടയില്‍ FRIENDSHIP REQUEST പോലുമില്ലാതെ ലഭിച്ചത് നിരവധി FRIENDS ...യാത്ര ആലപ്പുഴ വരെ നീളുകയാണെങ്കില്‍
MUTUAL ഫ്രെണ്ട്സിന്റെയും എണ്ണം പെരുകിയേനെ !
ട്രെയിന്‍ തൃശൂര്‍ റെയില്‍വെ സ്റ്റേഷന്‍ സ്വാഗതം ചെയ്തപ്പോള്‍ ..ഞാന്‍ സൌഹൃതത്തിന്റെ ആ ലോക്കല്‍ ട്രെയിന്‍ ബുക്കില്‍
നിന്നും SIGN OUT ചെയ്തിറങ്ങി ! ..മനസ്സില്‍ ഒരു ചോദ്യം ഭാക്കിയാകുന്നു,
ഇത്രയും സൌഹൃദങ്ങള്‍ നിറഞ്ഞ ലോക്കല്‍ ട്രെയിനുകള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ എന്തിനു FACEBOOK ?