ഞാന്‍ ഒരു തബലിസ്റ്റ് അല്ല !
പഠിപ്പിസ്റ്റ് അല്ല !MALE CHAUVINIST അല്ല !

പക്ഷെ കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഞാന്‍ ഒരു ഫെമിനിസ്റ്റ് ആയി
പോയോ എന്നൊരു സംശയം !
കഷ്ട്ടകാലത്തിനു കുറച്ചു മനസാക്ഷിയും ,പത്രം വായിക്കുന്ന ശീലവും ഉണ്ടായിപോയെങ്കില്‍ കഴിഞ്ഞ ആഴ്ചയിലെ ഗുവഹാട്ടി വാര്‍ത്ത
ആരെയും ഫെമിനിസ്റ്റ് ആക്കും .
വാര്‍ത്ത കെട്ടിച്ചമച്ചതാണോ ? കെട്ടാതെ ചമച്ചതാണോ? എങ്ങനെ ചമച്ചതാനെലും ചതഞ്ഞത് വീണ്ടും ഒരു പെണ്ണിന്റെ മാനം .
പെണ്ണിന്റെ മാനം മാത്രമല്ല നഷ്ടമാകുന്നത് ആണിന്റെ മാനം കൂടിയാണ് !

ആണുങ്ങള്‍ എന്ന പേരില്‍ ഇത്തരം
നിക്രിഷ്ട്ടജീവികള്‍
ഉണ്ടാകുമ്പോള്‍ ഞാന്‍ ഒരു ആണ് ആണെന്ന് പറയാന്‍ മാനക്കേട് തോന്നുന്നു . ഫെമിനിസ്റ്റ് ആകാന്‍ തോന്നുന്നു !
ഒരു ആണ്‍ ഫെമിനിസ്റ്റിന്റെ മനസ്സില്‍ തോന്നുന്ന വളരെ ചെറിയ ഒരു ബുദ്ധി വച്ച് പറയാം !

" പെണ്ണെ നിനക്ക് രക്ഷ നേടാന്‍
ഇനി ഒരു വഴിയെ ഉള്ളൂ ...
നിന്നിലെ ഫെമിനിസ്ടിനു ശൌര്യം നല്‍കൂ
നിന്നിലെ ഫെമിനിസ്ടിനു ശൌര്യം നല്‍കൂ
നീയും ടെസ്സ [22FK]
ആകൂ
ഇല്ലെങ്കില്‍ കാലം കഴിയും
തോറും നിന്റെ മാനം കാറ്റില്‍ പറത്തുന്ന വാര്‍ത്തകള്‍ കാണേണ്ടി വരും TV ചാനലുകളില്‍
ന്യൂസ് റിപ്പോര്‍ട്ടിനും A ബോര്‍ഡ് വയ്ക്കേണ്ടി വരും .
ഇത്തരം വാര്‍ത്തകളില്‍ ഇടം നേടുന്ന , കണ്ടാല്‍ ആണെന്ന് തോനുന്ന നിക്രുഷ്ട്ടജീവികളോട് ഒന്നേ പറയാനുള്ളൂ !

" നീയൊക്കെ കൂടെ കളയുന്നത്
പെണ്ണിന്റെ മാനം മാത്രമല്ല !
ബഹുഭൂരിപക്ഷം വരുന്ന ആണിന്റെ മാനം കൂടിയാണ് "

ഞാന്‍ എന്റെ മക്കളെ ഒന്നും പഠിക്കാന്‍ നിര്‍ബന്ധിക്കില്ല ഒന്നൊഴികെ , “സ്ത്രീയെ ബഹുമാനിക്കുക” എന്ന പാഠം. അതവന്‍ പഠിച്ചേ പറ്റൂ! ഇല്ലെങ്കില്‍
അവനും എന്നെ ഫെമിനിസ്റ്റ്
ആക്കും !
No comments:
Post a Comment