ലോകത്തില്‍ വിലയ്ക്ക് വാങ്ങാന്‍ ഒക്കാത്തതായി
ഒന്നേ ഉള്ളൂ ...നിഷ്കളങ്കമായ ഒരു ചിരി !
ഇന്ന് ഞാന്‍ ആ ചിരി കണ്ടു !
ആ ചിരിക്കുന്ന മുഖം ഞാന്‍ മാറോട് ചേര്‍ത്തു വച്ചു.
പിന്നീടു ആ കവിളില്‍ ഒരുമ്മ കൊടുത്തു , മറുപടി ഒട്ടും വൈകിയില്ല നിറഞ്ഞ സ്നേഹത്തോടെ ആ കുഞ്ഞു മുഖം എന്റെ കവിളിലും ഒരു ചക്കരയുമ്മ തന്നു .
പിന്നീടു ഒരു പാട് നേരം ആ കുഞ്ഞു കൂട്ടുകാരി , അവളുടെ കളിപ്പാട്ടങ്ങല്‍ക്കൊപ്പം എന്നെയും പരിഗണിച്ചു .

എനിക്കറിയാമായിരുന്നു ...അവള്‍ ഒരു സാധാരണ
കുഞ്ഞല്ല . സമൂഹം special needs
children എന്ന ഓമനപ്പേര് നല്‍കിയ
കുഞ്ഞായിരുന്നു . പക്ഷെ ആ കുഞ്ഞിന്റെ മുഖത്തെ ചിരി വളരെ special ആയിരുന്നു , ഒരു പക്ഷെ മറ്റാര്‍ക്കും നല്കാനകാത്ത
ഒരു സമ്മാനമായിരുന്നു , ആ കുഞ്ഞ് എനിക്ക് സമ്മാനിച്ച ചിരി.
ആ കുഞ്ഞിന്റെ മനസ്സ്
വളരില്ലായിരിക്കാം .. ഒപ്പം ആ ചിരിയും മായില്ല . മനസ്സു
വളരും തോറും നമ്മുടെ ഓരോ
ചിരിക്കു പിന്നിലും
ഒരായിരം ലക്ഷ്യങ്ങള്‍ കാണും
. കുഞ്ഞായിരുന്നു . പക്ഷെ ആ കുഞ്ഞിന്റെ മുഖത്തെ ചിരി വളരെ special ആയിരുന്നു , ഒരു പക്ഷെ മറ്റാര്‍ക്കും നല്കാനകാത്ത
ഒരു സമ്മാനമായിരുന്നു , ആ കുഞ്ഞ് എനിക്ക് സമ്മാനിച്ച ചിരി.
മനസ്സിനൊപ്പം ചിരി കളന്കപ്പെടാതെ ജീവിക്കാന്‍ കൊതിതോന്നുന്നു.
നേടിയതും, നല്‍കിയതുമായ വ്യാജ ചിരികളെ കുറിച്ചോര്‍ത്തു ലജ്ജ തോന്നുന്നു !
വീണ്ടും ഒരു കള്ള ചിരിയോടെ എന്നെ അലട്ടുന്ന സൌഹൃദങ്ങളോട് നല്ല ഒന്നാന്തരം പുച്ഛം തോന്നുന്നു !
പക്ഷെ നിലനില്പിനായി ഞാനും ചിരിക്കുന്നു.
No comments:
Post a Comment