UAE ലെ വളര്‍ന്നു വരുന്ന തലമുറ JUNG FOOD ന് അടിമകള്‍ ആണെന്ന് കേട്ടു!
ആണോ ? എന്താണ് ഈ JUNG FOOD ? വായ്ക്കു രുചിയുള്ള പലതും ഈ ഗണത്തില്‍ പെടുവായിരിക്കും !

ഈ പറഞ്ഞ FOOD കുട്ടികള്‍ കഴിക്കാതിരിക്കാന്‍
വിദ്യാലയങ്ങളിലെ കാന്റീന്കളില് നിന്നും ഇത്തരം ഫുഡ് അന്യമായി കഴിഞ്ഞു !
പക്ഷെ നമ്മുടെ ഇന്ത്യന്‍ കുട്ടികള്‍ ...ഇന്ത്യന്‍ FOOD -നോട് വിമുഖത കാട്ടി വിദേശ FOOD TRY ചെയ്യാന്‍ വാശി പിടിക്കുകയാണെങ്കില്‍ ...അവരെ വഴക്ക് പറയാന്‍ പറ്റില്ല !
കാരണം അവരാണ് യഥാര്‍ത്ഥ ദേശ സ്നേഹികള്‍ !

ഒന്ന് ഓര്‍ത്തു നോക്കിയേ ഈ വളര്‍ന്നു വരുന്ന ഇന്ത്യന്‍ തലമുറ ഇന്ത്യന്‍ ഭക്ഷണം മാത്രമേ കഴിക്കൂ എന്ന് വാശി പിടിച്ചാല്‍ - ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ പട്ടിണി കൂടിയേനെ !
അപ്പൊ വിദേശ JUNG ഫുഡ് തേടി പോകുന്ന HI -TECH തലമുറ അങ്ങനെ പോട്ടെ ...
നമ്മുടെ രാജ്യത്തെ ഭക്ഷണം പട്ടിണി പാവങ്ങള്‍ക്ക് കഴിക്കാന്‍ കിട്ടുമല്ലോ ? ഇനി ഭക്ഷണം കിട്ടി കഴിയുമ്പോള്‍
പട്ടിണി പാവങ്ങള്‍ക്കും എല്ലിനുള്ളില്‍ ചോര്‍ കുത്തുമ്പോള്‍ ...സ്വദേശത്തെ FOOD -നോട് പുച്ഛം തോന്നും !
അപ്പൊ അത് നമ്മുക്ക് ദാരിദ്ര്യം അനുഭവിക്കുന്ന മറ്റേതെങ്കിലും രാജ്യത്തു എത്തിക്കാം !
പണ്ട് ഭക്ഷണത്തിന് രുചി പോര എന്നായിരുന്നു പരാതി ! ഇന്ന് ഭക്ഷണത്തിന് ATTITUDE പോര എന്നാണ് പരാതി!
സര്‍വേശ്വര ...ATTITUDE ഉള്ള ഭക്ഷണം തന്നു ഈയുള്ളവന്റെ HI -TECH പട്ടിണി മാറ്റണേ....!

Jung..jag jagaa.... appo inganeyum deshasneham kanikkkam alle.... thathkalam indian food vittittulla deshasneham kanikkalinu njanila.....
ReplyDelete