Sunday, February 19, 2012

മാനിഷാദ അരുതേ ! ഫോട്ടോ ഷോപേ !


നിരാഹാരസമരവും ,നേന്ത്രപ്പഴവും തമ്മില്ചരിത്രാതീത കാലം മുതല്ക്കേ ബന്ധം ഉള്ളതായി  മുത്തച്ഛന്പറഞ്ഞതായി ഓര്മയുണ്ട് !
കഴിഞ്ഞ ദിവസം ഫേസ് ബുക്കില്ഒരു ഫോട്ടോഷോപ്പന്പടം കണ്ടപ്പോള്മുത്തച്ചന്  പറഞ്ഞ കഥ ഓര് വന്നു .

ജീവിക്കാന്വേണ്ടി സമരം ചെയുന്ന പാവം മാലാഖമാരുടെ സമരപന്തലില്‍, പായക്കിടയില്ഏതോ ഒരു മഹാനായ ഫോട്ടോഷോപ്പന്ഒരു നേന്ത്രക്കായ തിരുകിയിരിക്കുന്നു .
മഹാനും ...അദ്ധേഹത്തിന്റെ മുത്തച്ഛന്ഇത്തരം നിരാഹാര പഴം-കഥകള്പറഞ്ഞു കൊടുത്തു കാണും !
പക്ഷെ കഥ പറഞ്ഞു കൊടുത്ത പാവം മുത്തച്ഛന്‍ , മഹാനായ പേരകുട്ടിയുടെ ഫോട്ടോഷോപ്പന്ചെയ്തി കണ്ടിരുന്നെങ്കില്‍ ,പേരകുട്ടിയുടെ നാലാംവാരി കൊണ്ട് HOCKEY കളിച്ചേനെ !
ചില SO CALLED പ്രഗല്ഭരെ സോഷ്യല്നെറ്റ്വര്ക്ക് സൈറ്റ്കളില്അവഹേളിച്ചപ്പോള്‍ ..നിയന്ത്രണത്തിന്റെ മാന്ത്രിക വടി
ചുഴറ്റിയവര് സമരPIC LIKE - യോ ആവോ? അല്ലെങ്കില്പാവം മാലാഖമാര്നിയന്ത്രണ രേഖയ്ക്ക് പുറത്താണോ?

ഇതൊക്കെ സ്വന്തം ഫേസ് ബുക്ക്‌ WALL വൃത്തികേടാക്കുന്നത് കണ്ട് നില്ക്കേണ്ടി വരുന്ന ഒരു സാധാരണ മലയാളി എന്ന
നിലയില്ഒരു പ്രാര്ഥനയെ ഉള്ളൂ ...'' ഇത്തരം ഫോട്ടോഷോപ്പത്തരം കാട്ടുന്നവര്ക്ക് നല്ല ബുദ്ധി തോന്നിക്കണേ!"
അയ്യോ ...ഇങ്ങനെ പ്രാര്ഥിച്ചാല്എന്റെ പ്രാര്ത്ഥന WASTE ആകും !
പ്രാര്ത്ഥന മാറ്റി
   '' ഈശ്വര ഫോട്ടോ ഷോപ്പിന് നല്ല ബുദ്ധി തോന്നിക്കണേ"!

   മാ നിഷാദ അരുതേ ഫോട്ടോ ഷോപ്പേ!

No comments:

Post a Comment