ക്വാളിഫികേഷന്‍ vs ക്വാളിറ്റിഫികേഷന്‍
കല്യാണ പ്രായമായി കെട്ടിച്ചു താ ഡാഡി എന്ന് പറഞ്ഞപ്പോള്‍
അച്ഛന്‍ പറഞ്ഞു " നിന്നെ പോലോരുതനെ കെട്ടിക്കാന്‍ മാത്രം ഉള്ള റിസ്ക് ഒക്കെ എടുക്കാനുള്ള
ധൈര്യം അച്ഛന് ഇല്ല ഉണ്ണി !"
അങ്ങനെ ഊണും, ഉറക്കവും online ആക്കിയ ഈ കാലത്ത് പെണ്ണ് കാണലും ഓണ്‍ലൈന്‍ ആക്കാന്‍
ഉണ്ണി കണ്ണില്‍ കണ്ട matrimony സൈറ്റ് കളില്‍ എല്ലാം ഇരുന്നും, കിടന്നും, തലകുത്തി മറിഞ്ഞും ഓക്കേ പോസ്
ചെയ്ത ഫോട്ടോ സഹിതം ഒരു profile ഉണ്ടാക്കി രജിസ്റ്റര്‍ ചെയ്തു !ഫോട്ടോയും, ശമ്പളവും കണ്ടു അടുത്ത ദിവസം മുതല്‍ response കൊണ്ട് നിറഞ്ഞു inbox hang ആകും എന്ന് കരുതിയ ഉണ്ണിക്കു തെറ്റി !
kwalification കോളത്തില്‍ ഒരു BA മാത്രമേ ഉണ്ണിയുടെ കൈയില്‍ ഉണ്ടായിരുന്നുള്ളൂ ! bachaelor ഓഫ് ആര്‍ട്സ് എന്നാല്‍
ജീവിതകാലം മുഴുവന്‍ Bachaelor ആയിരിക്കാന്‍ വിധിച്ചവ്ര്‍ക്കുള്ള ആര്‍ട്ട് ആണെന്ന് ഉണ്ണിക്കു അപ്പോഴാണ്
മനസിലായത് ! ചെറുക്കാന് റിയാലിറ്റി ഷോ കണ്ടു കരഞ്ഞു sms അയക്കുന്നതടക്കം ഉള്ള സകലമാന ദുശീലങ്ങള്‍
ഉണ്ടെങ്കിലും , ഒരു മാസത്തെ ശമ്പളം ഉള്ളി വാങ്ങാന്‍ തികയില്ലെങ്ങിലും Qualified അപ്പന്മാര്‍ക്കു മകള്‍ക്ക് വേണ്ടി

എഞ്ചിനീയര്‍ മാരെ യും, ബി ടെക് കാരെയും മാത്രം മതി ! പയ്യന്‍ സ്മാര്‍ട്ട് ആയി ജോലി ചെയ്തു
മാസം ബി ടെക്കന്മാ രേക്കാലും, M ടെക്കന്മാരെക്കളും കാശ് സംബാധിചാലും qualification വെറും BA ആണെങ്ങില്‍
അവനു കല്യാണ മാര്‍കെറ്റില്‍ 8 പടം ഒറ്റയടിക്ക് പൊട്ടിയ സൂപ്പര്‍സ്റ്റാര്‍ന്റെ വില പോലും ഇല്ല !
ഇങ്ങനെ qualification തിന്നു ജീവിക്കുന്ന അച്ഛനമ്മ മാരുല്ലിടത്തോളം കാലം കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക്
മെഡിക്കല്‍ , എഞ്ചിനീയറിംഗ് മുടുക്കന്‍ മാരെ കെട്ടി ആല്ഫാ യും , ബീറ്റയും ...തീറ്റയാക്കി തിന്നു ജീവിക്കാനാണ്

വിധി ! ഈ ദുര്‍വിധിയില്‍ നിന്നും പാവപെട്ട പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ഒറ്റ വഴിയെ ഉള്ളു ...qualification ഇല്ലേലും
സ്വന്തമായുള്ള quality കൊണ്ട് ജീവിതത്തില്‍ എന്തേലും നേടിയ qualitificated യുവാകള്‍ നന്നായി പ്രേമിച്ചു തുടങ്ങണം !

qualifucation വെറും ബി എ ആണെങ്കില്‍ ഇനി " പ്രേമിചില്ലേല്‍ നീയും ഞാനും ...കേട്ടാചരക്കായ് മാറും അളിയാ "
Anganeyanalle... aliya.. ennal nale muthal premichu thudangam..... aare? athanu chodyam.. aah nokkatte...
ReplyDelete